ഫുട്ബോൾ വാർത്തകൾ Can Be Fun For Anyone
ഫുട്ബോൾ വാർത്തകൾ Can Be Fun For Anyone
Blog Article
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.
അസമിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കേരളം ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ; നാളെ ഉത്തരാഖണ്ഡിനെ നേരിടും
'വംശീയ ചാന്‍റില്‍ എൻസോക്കെതിരെ എന്ത് നടപടിയെടുത്തു?';ഫിഫയോട് വിശദീകരണം തേടി കിക് ഇറ്റ് Malayalam sports news ഔട്ട്
സന്തോഷ് ട്രോഫി; ഡൽഹിക്കെതിരേ കേരളത്തിന് ഉജ്ജ്വല ജയം
ചപ്പാത്തി ബാക്കിയായോ ? എങ്കിൽ ഉണ്ടാക്കാം ഒരു കിടിലൻ ഐറ്റം; റെസിപ്പി
ഗോളും അസിസ്റ്റുമായി ലമീൻ യമാൽ തിളങ്ങി
മെസ്സിയേക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്ന് മുൻ അർജൈന്റൻ താരം; കാരണമിതാണ്
പെനാൽറ്റി കിക്കെടുക്കുന്നതിന് മുൻപ് എമി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി ഡിബാല, കൈയ്യടിച്ച് ആരാധകർ
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്‌ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്‌ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ.
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; എട്ട് പ്രതികളും പിടിയിൽ
റോഷലിന് ഹാട്രിക്; മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
തോൽവിയോടെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു
പിക്ഫോർഡ് ബോട്ടിലെടുക്കും; എതിർ ടീം വെള്ളംകുടിക്കും
കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് നോവയോട് ലൂണ കയർത്തത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി